ആര്യൻകോട് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം ‘വർണ്ണോത്സവം 2K25’ ഉദ്ഘാടനം
ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ പുഷ്പകൃഷി വിളവെടുപ്പ്
തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാംസ്ഥാനം — ആര്യങ്കോട് പഞ്ചായത്തിന് അഭിമാനം

ഗിരിജ കുമാരി ഒ
പ്രസിഡന്റ്
About Us
ആര്യങ്കോട് ഗ്രാമപഞ്ചായത്ത്
ആര്യങ്കോട് ഗ്രാമപഞ്ചായത്ത് തിരുവനന്തപുരത്തെ ഏറ്റവും സജീവമായ, വികസന പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ്.
സാമൂഹ്യനീതി, സമഗ്രവികസനം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്ത് ജനസഹകരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നു.
ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുക എന്നതാണ് പഞ്ചായത്ത് ഭരണത്തിന്റെ മുഖ്യ ദൗത്യം.
വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, കുടിവെള്ളം, ശുചിത്വം, മൃഗസംരക്ഷണം, കൃഷി, വനിതാ ബാലവികസനം, തൊഴിൽ ഉറപ്പ് തുടങ്ങി എല്ലാ മേഖലകളിലും ആര്യങ്കോട് ഗ്രാമപഞ്ചായത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ആര്യങ്കോട് ഗ്രാമ പഞ്ചായത്ത്
നമ്മുടെ ജനപ്രതിനിധികൾ
ജീവല്‍കുമാര്‍ എ എസ്
വൈസ് പ്രസിഡന്റ്
കാലായില്‍
രാജശേഖരൻ എസ് എസ്
മെമ്പർ
കീഴാരൂർ
സിന്ധു സി
മെമ്പർ
ആര്യങ്കോട്
സുമൽ രാജു ആർ എസ്
മെമ്പർ
വെള്ളാങ്കൽ
ആൽഫോൺസ ബി
മെമ്പർ
മഞ്ചാംകോട്
ജോണി കെ വൈ
മെമ്പർ
ചിലമ്പറ
വീരേന്ദ്രകുമാർ വി
മെമ്പർ
എടവൽ
ഉഷ എ
മെമ്പർ
ചെമ്പൂർ
രാജേഷ് ജെ
മെമ്പർ
മുക്കോലവിള
ശശികല എസ്
മെമ്പർ
തുടലി
ഗോപാലകൃഷ്ണൻ കെ
മെമ്പർ
കരിക്കോട്ടുകുഴി
ശശികല എസ്
മെമ്പർ
മൈലാച്ചൽ
കാവേരി യു ആർ
മെമ്പർ
പശുവണ്ണാര
മഹേഷ് ജെ
മെമ്പർ
കാവല്ലൂർ
ഉഷാ എൽ
മെമ്പർ
കുട്ടിയയണിക്കാട്
ജില്ല
തിരുവനന്തപുരം
താലൂക്ക്
കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്
പെരുംകടവിള ബ്ലോക്ക് പഞ്ചായത്ത്
അസംബ്ലി മണ്ഡലം
പാറശ്ശാല നിയമസഭാ മണ്ഡലം
പാർലമെന്റ് മണ്ഡലം
തിരുവനന്തപുരം
വാർഡുകൾ
16
വിസ്തീർണ്ണം
21.78 sq km
ജനസംഖ്യ
26,361