വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

പൊതുമരാമത്ത്

കാവല്ലൂരിൽ അംഗൻവാടി വികസനത്തിന് പുതിയ അധ്യായം

ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 16-ലെ കരിമ്പാലക്കുഴി അംഗൻവാടിയുടെ പുതിയ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുട്ടികൾക്ക് മികച്ച പഠന-പരിപാലന സൗകര്യങ്ങൾ ഒരുക്കുകയും അംഗൻവാടിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അംഗൻവാടി പ്രവർത്തകർ,