മറ്റുള്ളവ

മറ്റുള്ളവ

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന് സംസ്ഥാനതല അംഗീകാരം

തൃശ്ശൂരിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആര്യങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിമാനകരമായ നേട്ടം സ്വന്തമാക്കി.
മറ്റുള്ളവ

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ അഭിമാന നേട്ടം

ഏപ്രിൽ 9, 10 തീയതികളിൽ എറണാകുളത്തെ കോതമംഗലത്ത് വച്ച് നടന്ന കേരളോത്സവത്തിൽ സംസ്ഥാന മത്സരത്തിൽ ആര്യങ്കോട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അബിദാൻ 200 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി നാടിന്റെ അഭിമാനം ഉയർത്തി. കൂടാതെ, സംസ്ഥാന കേരളോത്സവത്തിൽ ആര്യങ്കോട്
മറ്റുള്ളവ

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കാവല്ലൂർ സെറ്റിൽമെന്റ് കോളനിക്ക് പട്ടയം

വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന കാവല്ലൂർ സെറ്റിൽമെന്റ് കോളനിയിലെ പട്ടയ വിതരണം യാഥാർത്ഥ്യമായ ചരിത്ര മുഹൂർത്തത്തിന് ഇന്ന് സാക്ഷ്യം വഹിച്ചു. സ്വന്തമായി ഭൂമിയുടെ അവകാശരേഖ ലഭിക്കണമെന്ന ദീർഘകാല സ്വപ്നം സഫലമാക്കി 12 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം കൈമാറി. നിരവധി വർഷങ്ങളായുള്ള കാത്തിരിപ്പിനും പരിശ്രമങ്ങൾക്കും ഒടുവിൽ